മലയാള മനോരമയും അഹല്യ ഹെറിറ്റേജ് വില്ലേജും ചേർന്ന് സംഘടിപ്പിക്കുന്ന ക്യാംപ് അഹല്യ ഹെറിറ്റേജ് വില്ലേജിൽ സംഘടിപ്പിക്കുന്നു.
7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് അവസരം
₹1500 രൂപ രജിസ്ട്രേഷന്‍ ഫീസ്
📞 രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9288021094