അഹല്യയിൽ നവരാത്രി നൃത്ത സംഗീതോത്സവം 2026
ഒക്ടോബർ 11 മുതൽ 21 വരെ, നൃത്ത-സംഗീത ലോകത്തെ പ്രമുഖ കലാകാരന്മാരുടെ മനോഹരമായ അവതരണങ്ങളോടെ അരങ്ങേറുന്നു.
സംഗീതത്തിന്റെയും കലയുടെ മാധുര്യത്തിന്റെയും ഈ ആഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം.
📅 ഒക്ടോബർ 11 – 21, 2026
📍 അഹല്യ ക്യാമ്പസ്, പാലക്കാട്