അഹല്യ ഹെറിറ്റേജ് വില്ലേജിൽ നവരാത്രി നൃത്ത സംഗീതോത്സവം 2026
കലയും സംഗീതവും പാരമ്പര്യവും ഒരുമിക്കുന്ന മനോഹര സായാഹ്നങ്ങൾക്ക് അഹല്യ വേദിയാകുന്നു.
ഒക്ടോബർ 11 മുതൽ 20 വരെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ആഘോഷവേളയിലേക്ക് നിങ്ങളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
അഹല്യ ഹെറിറ്റേജ് വില്ലേജ്, പാലക്കാട്